Mayilpeeli devotional songs - K.J. Yesudas Descargar

Enviar a tus amigos
Agregar
  • 25 dic. 2019

  • Divine melodies is a channel hosting a collection of devotional videos. I claim no copyright whatsoever for any of the material; the videos are shared in good faith and remains the property of the respective producers. Thank you for watching the video. If you enjoyed, do not forget to Like and Subscribe to My Channel. Divine melodies #divinemelodies Connect with us on: https://www.facebook.com/Divine-Melod... https://twitter.com/MelodiesDivine

Comentarios

  • Gopakumar KJ
    Gopakumar KJ Hace 4 meses

    32 വർഷം കഴിഞ്ഞിട്ടും ഇതിന് പകരം വയ്ക്കാൻ മറ്റൊരു ഗുരുവായൂരപ്പ ഭക്തിഗാനങ്ങൾക്കൊന്നും തന്നെ കഴിഞ്ഞിട്ടുമില്ല ഇനി കഴിയുകയുമില്ല

  • Rahul Radhakrishnan
    Rahul Radhakrishnan Hace 5 meses (editado)

    എന്റെ കുട്ടികാലത്ത്, അച്ഛൻ വീട്ടിൽ ആദ്യമായി ടേപ്പ് recoder വാങ്ങികൊണ്ട് വന്നപ്പോൾ വാങ്ങിയ ഫസ്റ്റ് കാസറ്റ്.... മയിൽ‌പീലി ആൽബത്തിലെ പാട്ടുകൾ ആവര്ത്തിച്ചു കേട്ട പോലെ ഇന്നു വരെ വേറെ പാട്ടുകൾ കേട്ടിട്ടില്ല.....

  • santhosh kumar
    santhosh kumar Hace 3 meses

    ഇനി ഇതു പോലെ ഒരു ഗുരുവായൂരപ്പൻ ഭക്തി ഗാനം ഉണ്ടാവില്ല

  • Sasikumar Sasikumar
    Sasikumar Sasikumar Hace 4 meses

    ഈശ്വരവിശ്വാസമില്ലാത്തവർ പോലും ഈ ഗാനങ്ങൾ കേട്ടാൽ വിശ്വാസിയായ് തീർന്നിടും

  • Be real Or just leave
    Be real Or just leave Hace 2 meses

    കുട്ടിക്കാലത്തു എല്ലാ ദിവസവും കേട്ടിരുന്നത് കൊണ്ടാവാം മനസ്സിൽ പതിഞ്ഞു പോയി . ഇതിലും നല്ല കൃഷ്ണ ഭക്‌തിഗാനങ്ങൾ ഒരുമിച്ചു വന്ന ഒരു ആൽബം പിന്നീട് ഞാൻ കേട്ടിട്ടില്ല ...

  • Reeja Vava
    Reeja Vava Hace 6 meses

    എത്ര കേട്ടാലും മതിവരാത്ത ഗുരുവായൂരപ്പന്റെ പാട്ട് നാരായണ....

  • Ajesh Anand
    Ajesh Anand Hace 1 mes

    Ee generation eth onnum kelkumbol onnu feel akila...but 80 90s ulla generationu ethu life breath anu........

  • muraleedharan mm
    muraleedharan mm Hace 4 meses

    മയിൽ പീലി കൃഷണന് വേണ്ടി സംഭവിച്ചു ! എനി ഇത്രയും ഹൃദ്യമായ ഒന്ന് സംഭവിക്കില്ല ! ഹരേ കൃഷ്ണാ.....!

  • jithin raj Thrikkovil
    jithin raj Thrikkovil Hace 3 meses

    "ഉറക്കെച്ചിരിക്കുവാൻ മറന്നോരെന്നെയും

  • Sajeer Ismail
    Sajeer Ismail Hace 6 meses

    അല്ലേലും കൃഷ്ണ ഭക്തി ഗാനങ്ങൾ കേൾക്കാൻ ഒരു പ്രത്യേക ഫീൽ aanu. പ്രത്യേകിച്ച് മയിൽ‌പീലി, തുളസി theerdham

  • bincy babu
    bincy babu Hace 3 meses

    ഓർമ വെച്ച കാലം മുതൽ കേൾക്കുന്ന ഗുരുവായൂരപ്പന്റെ ഭക്തിഗാനങ്ങൾ... ഇന്നും പുതുമയോടെ അല്ലാതെ ഇതു കേൾക്കാൻ കഴിയില്ല... ഓരോ തവണ കേൾക്കുമ്പോഴും കാതിനും മനസിനും ഒരുപോലെ കുളിർമ തോന്നുന്ന വേറെ ഗാനങ്ങൾ ഇല്ലെന്ന് നിസംശയം പറയാം....

  • Muralidharan Kunnuparambu

    കുറെ കാലത്തിനുശേഷം ഇന്ന് വീണ്ടും കേട്ടു എന്റെ കൃഷ്ണാ 🌹🌹🌹🌹

  • Subramanian Balu
    Subramanian Balu Hace 1 mes

    ദാസേട്ടാ അങ്ങേക്ക് കോടി നന്ദി .ഇനി ഇതിലും നല്ലൊരു കൃഷ്ണ ഭക്തി ഗാനം വേറെ ഇല്ല 👏👏👏👏👏

  • Anitha Anil
    Anitha Anil Hace 4 meses

    എന്റെ കൃഷ്ണ ഗുരുവായൂരപ്പാ എല്ലാവരേയും കാത്തുരക്ഷിക്കണേ

  • Ramesh N Pillai
    Ramesh N Pillai Hace 5 meses

    ദാസേട്ടാ കോടി പ്രണാമം, ഗുരുവായൂരിൽ എത്തിയ ഒരു ഫീൽ.

  • Praveen Prasannan
    Praveen Prasannan Hace 4 meses

    ഞാൻ എപ്പോളും ഇഷ്ടപ്പെടുന്ന ദാസേട്ടന്റെ ഗാനങ്ങൾ. എന്റെ കുട്ടിക്കാലത്തും ഈ കാലഘട്ടത്തിലും എന്ത് മധുരമുള്ള ശബ്ദമാണ് ദാസേട്ടന്റെ. ഇനി എന്റെ മക്കളുടെ കുഞ്ഞുങ്ങളുടെ കാലത്തും അദ്ദേഹത്തിന്റെ ശബ്ദം ഇങ്ങനെ തന്നെയായിരിക്കട്ടെ. ഗുരുവായൂരപ്പൻ അവർക്കും യോഗമുണ്ടാക്കട്ടെ ഈ ഗാനങ്ങൾ കേൾക്കാൻ.💖💖💖

  • Sajini Vinod
    Sajini Vinod Hace 5 meses

    ദാസേട്ട ദൈവം അങ്ങയെ അനുഗ്രഹിക്കട്ടെ . ഈ പാട്ടു കേൾക്കാൻ വളരെ മധുരമുള്ളതു

  • Shibu S
    Shibu S Hace 8 meses

    കണ്ണാ ഗുരുവായൂരപ്പാ എന്റെ കഷ്‌ടതകൾ തീർത്ത് തരേണമേ

  • sabu Kumar
    sabu Kumar Hace 5 meses (editado)

    ഗുരുവായൂർ അപ്പാ നിൻ മുന്നിൽ ഞാൻ..... എരിയുന്നു കർപ്പൂരമായി...

  • Nitheez Tech
    Nitheez Tech Hace 5 meses

    എന്റെ കൃഷ്ണാ.... എത്ര കേട്ടാലും മതിയാകാത്ത... കുട്ടിക്കാലം ഓർമിപ്പിക്കുന്ന ഭക്തി ഗാനങ്ങൾ 🙏🙏🙏🙏🙏